ഇങ്ങനെ ഒരു സന്ദേശം ലഭിച്ചോ, എങ്കില്‍ ക്ലിക്ക് ചെയ്യരുതേ; തപാല്‍ വകുപ്പിന്റെ പേരില്‍ തട്ടിപ്പ്
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ സബ്‌സിഡികള്‍ വിതരണം ചെയ്യുന്നുവെന്ന തരത്തില്‍ തപാല്‍ വകുപ്പിന്റെ പേരില്‍ വ്യാജ സന്ദേശമയച്ച് ഓണ്‍ലൈന്‍ തട്ടിപ്പിന് നീക്കം. . ഇന്ത്യാപോസ്റ്റിന്റെ യഥാര്‍ഥ വിവരങ്ങളാണെന്ന തരത്തില്‍ ...