മരണം സംഭവിച്ചത് പുലർച്ചെ; നവീൻ ബാബുവിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. പോസ്റ്റ്‌മോർട്ടത്തിൽ മരണം ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പുലർച്ചെ നാലരയ്ക്കും അഞ്ചരയ്ക്കും ഇടയിലാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത് എന്ന് പോസ്റ്റ്‌മോർട്ടം ...