വയറ്റിൽ രാധയുടെ കമ്മലും മുടിയും വസ്ത്രങ്ങളും; മരണകാരണം കഴുത്തിലേറ്റ മുറിവ്; പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി
വയനാട്: മാനന്തവാടിയിൽ പഞ്ചാരക്കൊല്ലിയിൽ ചത്തനിലയിൽ കാണപ്പെട്ട നരഭോജി കടുവയുടെ വയറ്റിൽ നിന്നും കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട രാധയുടെ കമ്മലും തലമുടിയും കണ്ടെത്തി. ഇതേടെ നരഭോജി കടുവയാണ് ചത്തത് ...