ഹൃദയാഘാതം മൂലം 14കാരന് ദാരുണാന്ത്യം,പൊട്ടറ്റോ ചിപ്‌സ് വില്ലനായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്
ബോസ്റ്റൺ: സമൂഹമാദ്ധ്യമങ്ങൾ ആഘോഷമാക്കിയ സ്‌പൈസി ചിപ്പ് ചലഞ്ചിൽ പങ്കെടുത്ത 14കാരന് ദാരുണാന്ത്യം. ഹൃദയാഘാതം മൂലമാണ് മരണം. അമേരിക്കയിലാണ് സംഭവം. ബാലന്റെ മരണം അമിത എരിവ് ഉള്ളിൽചെന്നെന്ന് പോസ്റ്റ്‌മോർട്ടം ...