പൊതിച്ചോറിൽ തൊട്ട് കളിച്ചാൽ, അക്കളി തീക്കളി സൂക്ഷിച്ചോ; പൊതിച്ചോറ് വിൽക്കാൻ പരസ്യമിട്ടയാളെ പച്ചത്തെറി വിളിച്ച് സൈബർ കമ്മികൾ
തിരുവനന്തപുരം: പൊത്തിച്ചോറ് വിൽക്കാൻ സോഷ്യൽ മീഡിയയിൽ പരസ്യം ചെയ്തയാൾക്ക് സൈബർ കമ്മികളുടെ തെറിയഭിഷേകം. കിളിമാനൂർ സ്വദേശിയും ചേക്ക്‌സ് എന്ന ഹോട്ടലിന്റെ ഉടമയുമായ രാജീവിനാണ് ദുരനുഭവം ഉണ്ടായത്. സൈബർ ...