‘റോഡിലെ കുഴി അടയ്ക്കൂ, ഇല്ലെങ്കില്‍ ഇനി മുതല്‍ നികുതി അടയ്ക്കില്ല’; കര്‍ണാടക സര്‍ക്കാരിനെതിരെ ക്യാമ്പെയിനുമായി സിറ്റിസണ്‍സ് കൂട്ടായ്മ; ലോണെടുത്ത് റോഡിലെ കുഴികളടയ്ക്കാന്‍ സ്ഥാപകനായ ബാംഗ്ലൂര്‍ ടെക്കിയും
ബെംഗളൂരു : സംസ്ഥാനത്തെ പ്രാദേശിക റോഡുകളില്‍ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ഗതാഗത സൗകര്യങ്ങള്‍ ഒരുക്കുന്നില്ലെന്ന് കാട്ടി കര്‍ണാടക സര്‍ക്കാരിനെതിരെ ക്യാമ്പെയിനുമായി സിറ്റിസണ്‍സ് കൂട്ടായ്മ. നിരന്തര അഭ്യര്‍ഥനകള്‍ക്ക് ശേഷവും സര്‍ക്കാര്‍ ...