പോത്തി മൂപ്പനാർ കെെത്തറിയിൽ നെയ്തെടുത്ത വിശ്വാസം : വാർഷിക വരുമാനം 4,900 കോടി രൂപ
ശരത്കാലത്തിന്റെ വരവറിയിച്ച് തെക്കൻ തമിഴ്‌നാട്ടിലെ ശ്രീവില്ലിപുത്തൂരിൽ ഒരു സന്ധ്യ മയങ്ങുകയായിരുന്നു. ഒരു നൂറ്റാണ്ടിനപ്പുറം, കൃത്യമായി പറഞ്ഞാൽ 1923-ൽ, ഒരു ചെറിയ വീടിന്റെ ഉമ്മറത്ത് നിന്ന് കേട്ട ...










