കൈകാലുകളില്ലാതെ ലോകം കീഴടക്കിയ പൗളിൻ വിക്ടോറിയ
പൗളിൻ വിക്ടോറിയ ഒരു അത്ഭുതമാണ്. പ്രചോദന പ്രസംഗിക, പത്രപ്രവർത്തക, ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന വ്യക്തി തുടങ്ങിയ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പൗളിൻ വിക്ടോറിയ ചെറിയ കുറവുകൾക്ക് മുന്നിൽ മുട്ടുമടക്കുന്നവർക്ക് ...








