വിമാനങ്ങളിൽ പവർ ബാങ്കുകൾ ഉപയോഗിക്കുന്നത് നിരോധിക്കാനൊരുങ്ങി ഡിജിസിഎ ; നടപടി ഇൻഡിഗോ തീപിടുത്തത്തിന് പിന്നാലെ
ന്യൂഡൽഹി : വിമാനങ്ങളിൽ പവർ ബാങ്കുകൾ ഉപയോഗിക്കുന്നത് നിരോധിക്കാനൊരുങ്ങി ഡിജിസിഎ. ഇൻഡിഗോ വിമാനത്തിൽ അടുത്തിടെയുണ്ടായ തീപിടുത്തത്തെത്തുടർന്നാണ് ഇന്ത്യൻ വിമാനങ്ങളിൽ പവർ ബാങ്കുകൾ കൊണ്ടുപോകുന്നതിനുള്ള കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ പരിഗണിക്കാൻ ...








