ഇരുട്ടിലായി ഗാസ ; ഗാസയിലേക്കുള്ള എല്ലാ വൈദ്യുതി വിതരണവും വിച്ഛേദിച്ച് ഇസ്രായേൽ
ടെൽ അവീവ് : ഗാസയിലേക്കുള്ള എല്ലാ വൈദ്യുതി വിതരണവും ഇസ്രായേൽ വിച്ഛേദിച്ചു. ഇസ്രായേലി ഊർജ മന്ത്രിയായ ഇസ്രായേൽ കാറ്റ്‌സ് ആണ് വൈദ്യുതിവിതരണം നടത്തുന്ന കമ്പനിയോട് എല്ലാ വിതരണവും ...