വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചതിനെതിരെ ഡല്‍ഹിയില്‍ ബിജെപി പ്രതിഷേധം
അരവിന്ദ് കെജ്രിവാളിനു കീഴിലുള്ള എഎപി സര്ക്കാര്ഡ വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചതില്‍ പ്രതിശേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ച് സംഘടിപ്പിച്ചു. ബിജെപി ഡല്‍ഹി അദ്ധ്യക്ഷന്‍ സതീഷ് ഉപാധ്യായയുടെ നേതൃത്വത്തിലാണ് പ്രതിഷേധം ...