ഭൂമി മുഴുവൻ ഇരുട്ടിലാകും; ഉപഗ്രഹങ്ങൾ തകർന്ന് തരിപ്പണമാകും; ആഞ്ഞ് വീശാനൊരുങ്ങി ഭൗമകാന്തിക കൊടുങ്കാറ്റ്; ഞായറാഴ്ച നിർണായകം
ന്യൂയോർക്ക്: അടുത്തിടെയാണ് ഭൂമിയിലേക്ക് സൗരക്കാറ്റ് വീശിയടിച്ചത്. ഒരു പതിറ്റാണ്ടിനെ വീശിയടിച്ച ഏറ്റവും ശക്തമായ സൗരക്കാറ്റിൽ ലോകത്തിന്റെ പലഭാഗങ്ങളിലും ബുദ്ധിമുട്ടുകൾ ഉണ്ടായി. ആശയവിനിമയ സംവിധാനങ്ങൾ തകരാറിലായത് മൊബൈൽ ഫോണുകളുടെയും ...