പെട്രോൾ പമ്പ് ദിവ്യയുടെ ഭർത്താവിന്റേത്; പ്രശാന്ത് ബിനാമി മാത്രം; സിപിഎം നേതാക്കൾക്കും പങ്കെന്ന് കോൺഗ്രസ്
കണ്ണൂർ: യാത്രയയപ്പ് ചടങ്ങിനിടെ അപമാനിതനായതിനെ തുടർന്ന് മനംനൊന്ത് എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്കും സിപിഎമ്മിനുമെതിരെ ഗുരുതര ...