ഓർമകൾക്ക് മരണം ഇല്ലല്ലോ ..തേജസ്സുറ്റു നിൽക്കുന്ന ആ മുഖം ഞങ്ങളുടെ മനസ്സിൽ എന്നും ഉണ്ടാവും മുകുന്ദേട്ടാ; സീമ ജി നായർ
തൃശൂർ: അന്തരിച്ച ബിജെപി നേതാവ് പിപി മുകുന്ദന് ആദരാജ്ഞലി അർപ്പിച്ച് നടി സീമ ജി നായർ. ഫേസ്ബുക്ക് കുറിപ്പിൽ സീമ, മുകുന്ദനുമായുള്ള ആത്മബന്ധത്തെ കുറിച്ച് വാചാലയായി. ഫേസ്ബുക്ക് ...