കണ്ണൂരിനെ ഉയരത്തിലെത്തിക്കണം; എല്ലാ പിന്തുണയും ഉണ്ടാകും; പുതിയ പഞ്ചായത്ത് പ്രസിഡന്റിനെ അഭിനന്ദിച്ച് പി.പി ദിവ്യ
കണ്ണൂർ: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച രത്‌നകുമാരിയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ച് പി.പി ദിവ്യ. ഫേസ്ബുക്കിലൂടെയായിരുന്നു രത്‌നകുമാരിയെ അഭിനന്ദിച്ച് ദിവ്യ എത്തിയത് കണ്ണൂർ ജില്ലയ്ക്ക് അഭിമാനിക്കാൻ നാല് ...