വിവാഹം തിരുപ്പതിയിൽ വെച്ച് നടത്തും; വെളിപ്പെടുത്തി പ്രഭാസ്
കേരളത്തിൽ ഏറെ ആരാധകരുള്ള നടനാണ് തെലുങ്ക് താരം പ്രഭാസ്. സിനിമയിൽ സജീവമായത് മുതൽ അദ്ദേഹത്തിന്റെ വിവാഹത്തെക്കുറിച്ച് ആരാധകർ ആകാംക്ഷയോടെ ചോദിക്കുന്നുണ്ട്. ഇതിന് കൃത്യമായൊരു മറുപടി പ്രഭാസ് നൽകിയിരുന്നില്ല. ...