മകനെ കൊന്നവർക്ക് വധ ശിക്ഷ നൽകണം; പ്രതികരണവുമായി ഡിഎംകെ കൗൺസിലറും സംഘവും മർദ്ദിച്ച് കൊലപ്പെടുത്തിയ സൈനികൻ പ്രഭുവിന്റെ പിതാവ്
ചെന്നൈ: തന്റെ മകന്റെ ഘാതകർക്ക് വധശിക്ഷ നൽകണമെന്ന് ഡിഎംകെ കൗൺസിലറും സംഘവും ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയ സൈനികന്റെ പിതാവ്. മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ തങ്ങളെ വന്ന് കാണണമെന്ന് ...