പിഎം ഗ്രാമസഡക് യോജന; പദ്ധതി ഫലപ്രദമായി നടപ്പാക്കുന്ന ആദ്യ മൂന്ന് ജില്ലകളിൽ ഉധംപൂരും; കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്
ശ്രീനഗർ: ഗ്രാമസഡക് യോജന നടപ്പിലാക്കുന്ന ജില്ലകളിൽ ആദ്യ മൂന്നിൽ ഇടം പിടിച്ച് കശ്മീരിലെ ഉധംപൂർ. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ആണ് മാദ്ധ്യമങ്ങളോട് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ മൂന്ന് ...