വെറും വാചകമടി മാത്രം; നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് 2019-20 മുതലുള്ള കണക്ക് കേരളം നല്‍കിയിട്ടില്ലെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി
ന്യൂഡൽഹി: കേരള സർക്കാരിന്റെ ജനങ്ങളോടുള്ള ഉത്തരവാദിത്വം വെറും വാചകമടിയിൽ ഒതുങ്ങുന്നതാണെന്ന് വ്യക്തമാക്കി കേന്ദ്ര ഭക്ഷ്യമന്ത്രി. 2019- 20 കാലയളവ് മുതല്‍ കേരളത്തിലെ നെല്ല് സംഭരിച്ചതിന്റെ ഓഡിറ്റ് ചെയ്ത ...