ഇന്ത്യന്‍ ജനാധിപത്യത്തെ പുകഴ്ത്തി പാകിസ്ഥാന്‍ കരസേന മേധാവി ഖമര്‍ ജാവേദ് ബജ്‌വ
ഇസ്ലാമാബാദ്: ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മഹത്വത്തെക്കുറിച്ച് വാചാലനാകുന്ന പാകിസ്ഥാന്‍ കരസേന മേധാവി ഖമര്‍ ജാവേദ് ബജ്വയുടെ പ്രസംഗം ചര്‍ച്ചയാകുന്നു. രാഷ്ട്രീയത്തില്‍ നിന്ന് സൈന്യത്തെ മാറ്റി നിര്‍ത്തുന്നതില്‍ ഇന്ത്യ കൈവരിച്ച ...