ഉറ്റവരെയെല്ലാം ജീവിതത്തിന്റെ കരയിലേക്കാക്കി പ്രജീഷ് യാത്രയായി: രക്ഷാപ്രവർത്തനത്തിനിടെ ദാരുണാന്ത്യം: നോവായി യുവാവ്
വയനാട്: ദുരന്തം മുഖത്ത് നിന്ന് കുടുംബത്തെ രക്ഷപ്പെടുത്തിയ യുവാവിന് ദാരുണാന്ത്യം. ചൂരൽമലയിലെ പാടിയിൽ താമസിച്ചിരുന്ന അമ്മ, സഹോദരൻ, കിടപ്പുരോഗിയായ മറ്റൊരാൾ എന്നിവരെ സുരക്ഷിതമായി ആശുപത്രിയിൽ എത്തിച്ചശേഷമാണ് പ്രജീഷ് ...