മരം മോഷണക്കേസില്‍ സാക്ഷിപറഞ്ഞ യുവാവിനെ കൊന്നു തള്ളി; ഒരു പ്രതി അറസ്റ്റിൽ; മുഖ്യപ്രതി അബ്ദുൽ ഷുക്കൂറിനായി തിരച്ചിൽ ഊർജിതം
കണ്ണൂർ: മരം മോഷണക്കേസില്‍ സാക്ഷിപറഞ്ഞ പുതുവാച്ചേരി ചക്കരക്കൽ സ്വദേശി ഇ.പ്രജീഷിനെ (33) കൊന്നു കനാലിൽ തള്ളിയ കേസിൽ ഒരു പ്രതിയെ അറസ്റ്റ് ചെയ്തു. പനയത്തം പറമ്പ് സ്വദേശി ...