ആലപ്പുഴയിലെ ഏഴാം ക്ലാസുകാരന്റെ ആത്മഹത്യ: രണ്ട് അദ്ധ്യാപകർക്കെതിരെ കേസ്
ആലപ്പുഴ: കാട്ടൂരിൽ ഏഴാം ക്ലാസുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ട് അദ്ധ്യാപകർക്കെതിരെ കേസെടുത്തു. ജുവനയിൽ ജസ്റ്റിസ് ആക്ട് പ്രകാരവും വടികൊണ്ട് തല്ലിയതിനുമാണ് കേസെടുത്തിരിക്കുന്നത്. കായികാദ്ധ്യാപകൻ ക്രിസ്തുദാസ്, അദ്ധ്യാപിക ...