വീഴ്ചയിൽ നിന്ന് ഉയർന്നവന്റെ ശക്തി ലോകമറിയട്ടെ”; പ്രധാനമന്ത്രിയെ വിസ്മയിപ്പിച്ച പ്രജിത്തിന്റെ 23 മിനിറ്റുകൾ; ആവേശമായി മെയ് 2-ന്റെ ഓർമ്മക്കുറിപ്പ്
ജീവിതം തളർത്തിയ വീൽചെയറിൽ ഇരുന്ന് ആയിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടി രാജ്യത്തിന്റെ ഹൃദയം തൊട്ട പ്രജിത്ത് ജയ്പാൽ തന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ ദിനത്തെക്കുറിച്ച് പങ്കുവെച്ച കുറിപ്പ് സോഷ്യൽ ...








