prakash jadvedkar

ബ്രഹ്‌മപുരത്ത് നടക്കുന്നതെല്ലാം അഴിമതി; മുഖ്യമന്ത്രിയുടെ മരുമകനും പങ്കുണ്ടാകാം; മൂന്ന് മരുമക്കൾ, രണ്ട് കമ്പനി, വലിയ അഴിമതി;ദേശീയ തലത്തിൽ ചർച്ചയാക്കി ബിജെപി

ബിജെപി 400 സീറ്റ് നേടുമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ പോലും സമ്മതിച്ചു: പ്രകാശ് ജാവദേക്കർ

ആറ്റിങ്ങൽ;  കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുന ഖാർഗെ പോലും പറയുന്നത് പൊതുതിരഞ്ഞെടുപ്പിൽ ബിജെപി 400 സീറ്റ് നേടുമെന്നാണെന്ന് ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കർ. കെ.സുരേന്ദ്രൻ നയിക്കുന്ന കേരള ...

‘കോൺഗ്രസ്സ് ഭരിക്കുമ്പോൾ ഇന്ത്യൻ സമ്പദ്ഘടന 11ആം സ്ഥാനത്തായിരുന്നു, ഇന്ന് ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് കുതിക്കുന്നു‘; മന്മോഹൻ സിംഗിന് മറുപടിയുമായി പ്രകാശ് ജാവ്ദേക്കർ

‘ആര്‍ട്ടിക്കിള്‍ 370 പുന:സ്ഥാപിക്കണമെന്നുള്ള ആവശ്യം ബിഹാര്‍ പ്രകടനപത്രികയില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുത്തുമോ’: ചോദ്യവുമായി പ്രകാശ് ജവദേക്കര്‍

ഡല്‍ഹി: ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പുന:സ്ഥാപിക്കണമെന്നുള്ള ആവശ്യത്തെ പിന്തുണച്ച്‌ കോണ്‍ഗ്രസ് നേതാവ് പി ചിദംബരം രംഗത്തെത്തിയതിന് പിന്നാലെ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രികയില്‍ ഇത് ...

‘രാഹുല്‍ 2019-ലെ ഏറ്റവും വലിയ നുണയൻ, രാജ്യത്തെ ജനങ്ങള്‍ക്കും സ്വന്തം പാര്‍ട്ടിക്കും നാണക്കേടുണ്ടാക്കി, രാജ്യത്ത് അസ്ഥിരത വര്‍ധിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം’, കോണ്‍ഗ്രസ് നേതാവിനെതിരെ ആഞ്ഞടിച്ച് പ്രകാശ് ജാവദേക്കര്‍

‘ഇഐഎ അന്തിമ കരട് വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് മുന്‍പ് പ്രതികരിക്കുന്നത് ന്യായമല്ല’; രാഹുലിന്റെ പ്രസ്താവനക്കെതിരെ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍

ഡല്‍ഹി: ഇഐഎ അന്തിമ കരട് വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് മുന്‍പ് ജനങ്ങള്‍ പ്രതികരിക്കുന്നത് ന്യായമല്ലെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍. ഇഐഎ കരടിനെതിരെ പ്രതിഷേധം ആവശ്യപ്പെട്ട് ചില ...

‘അഭിപ്രായം പറയാം, എന്നാല്‍ താങ്കള്‍ക്ക് വസ്തുതകള്‍ അറിയില്ല’;രഘുറാം രാജന് മറുപടിയുമായി പ്രകാശ് ജാവേദ്ക്കര്‍

‘അഭിപ്രായം പറയാം, എന്നാല്‍ താങ്കള്‍ക്ക് വസ്തുതകള്‍ അറിയില്ല’;രഘുറാം രാജന് മറുപടിയുമായി പ്രകാശ് ജാവേദ്ക്കര്‍

റി​സ​ർ​വ് ബാ​ങ്ക് മു​ൻ ഗ​വ​ർ​ണ​റും സാമ്പ​ത്തി​ക വി​ദ​ഗ്ധ​നു​മാ​യ ര​ഘു​റാം രാ​ജ​​ന് മറുപടിയുമായി കേ​ന്ദ്ര പ​രി​സ്ഥി​തി​മ​ന്ത്രി പ്ര​കാ​ശ് ജാവേദ്ക്കര്‍. കാ​ര്യ​മ​റി​യാ​തെ​യാ​ണു ര​ഘു​റാം  സം​സാ​രി​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു ജാ​വ​ദേ​ക്ക​റി​ന്‍റെ മ​റു​പ​ടി. അ​ദ്ദേ​ഹ​ത്തി​ന് അ​ഭി​പ്രാ​യം ...

തുടര്‍ച്ചയായി ഏഴാം ദിവസവും ഇന്ധന വില കുറഞ്ഞു

‘അന്തരീക്ഷമാലിന്യം കുറയ്ക്കാൻ ഏപ്രിൽ മുതൽ ബി.എസ്-6 ഇന്ധനം ലഭ്യമാകും’; ഇന്ധനം ഉപയോഗിക്കാൻ കഴിയുന്ന വാഹനങ്ങൾ അടുത്തവർഷം വിപണിയിലെത്തുമെന്ന് പ്രകാശ് ജാവഡേക്കർ

അടുത്തവർഷം ഏപ്രിൽ മുതൽ രാജ്യത്തെ പ്രമുഖനഗരങ്ങളിൽ ബി.എസ്. (ഭാരത് സ്റ്റേജ്)-6 ഇന്ധനം ലഭിച്ചുതുടങ്ങുമെന്ന് കേന്ദ്ര പരിസ്ഥിതിമന്ത്രി പ്രകാശ് ജാവഡേക്കർ അറിയിച്ചു. ‘‘ബി.എസ്-6 പെട്രോൾ ഉപയോഗിക്കാൻ കഴിയുന്ന വാഹനങ്ങളും ...

‘സംസ്ഥാനത്ത് ഏതുപാര്‍ട്ടി ഭരിക്കുന്നുവെന്നതിന്റെ അടിസ്ഥാനത്തിലല്ല പ്രധാനമന്ത്രി ചിന്തിക്കുന്നത്’;വികസനകാര്യത്തില്‍ കേരളത്തിനോട് അവഗണന കാണിച്ചിട്ടില്ലെന്ന്  കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍

‘സംസ്ഥാനത്ത് ഏതുപാര്‍ട്ടി ഭരിക്കുന്നുവെന്നതിന്റെ അടിസ്ഥാനത്തിലല്ല പ്രധാനമന്ത്രി ചിന്തിക്കുന്നത്’;വികസനകാര്യത്തില്‍ കേരളത്തിനോട് അവഗണന കാണിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍

കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തടയിടുന്നെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്‌ക്കെതിരെ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. മുഖ്യമന്ത്രിക്ക് കള്ളം പറയാം. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളെ ...

‘രാഹുല്‍ഗാന്ധി ക്യൂ നിന്ന് നോട്ട് മാറിയത് മോദിയുടെ വിജയം’

‘രാഹുല്‍ഗാന്ധി ക്യൂ നിന്ന് നോട്ട് മാറിയത് മോദിയുടെ വിജയം’

  ഡല്‍ഹി:രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ ബാങ്കില്‍ എത്തി നോട്ട് മാറിയത് മോദിയുടെ വിജയമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേകര്‍ പറഞ്ഞു. ക്യൂ നില്‍ക്കാതെ നേതാവായ ആളാണ് രാഹുല്‍ ...

‘തനിക്കല്ല തെറ്റിയത്…’ സ്വാതന്ത്ര്യ സമരസേനാനികളെ കുറിച്ചുള്ള വിവാദ പ്രസംഗത്തില്‍ മന്ത്രി പ്രകാശ് ജാവേദ്കറിന്റെ വിശദീകരണം

  ഡല്‍ഹി: നെഹ്റുവും സുഭാഷ് ചന്ദ്രബോസും അടക്കമുള്ളവരെക്കുറിച്ച് തെറ്റായ പരാമര്‍ശം നടത്തിയെന്ന് ആരോപണമുയര്‍ന്ന കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ വിശദീകരണവുമായി രംഗത്ത് എത്തി. ...

‘വിദ്യാഭ്യാസ രീതികളില്‍ പൊളിച്ചെഴുത്തിന് കേന്ദ്രസര്‍ക്കാര്‍’ പ്രകാശ് ജാവേദ്കര്‍ ആര്‍എസ്എസുമായി കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോര്‍ട്ട്

  ഡല്‍ഹി: പുതിയ വിദ്യാഭ്യാസ നയം രൂപപ്പെടുത്തുന്നതു സംബന്ധിച്ച് കേന്ദ്ര മാനവവിഭവശേഷി വകുപ്പു മന്ത്രി പ്രകാശ് ജാവദേക്കര്‍ ആര്‍എസ്എസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുകള്‍. ആര്‍എസ്എസിനു പുറമേ ...

ആറന്മുള വിമാനത്താവളത്തിന് അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാദ്‌വേദ്കര്‍

ഡല്‍ഹി:ആറന്മുള വിമാനത്താവളത്തിന് അനുമതി നല്‍കിയിട്ടില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് കേന്ദ്ര പരിസ്ഥിതി വകുപ്പ് മന്ത്രി. വിമാനത്താവളത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. ഇക്കാര്യം പാര്‍ലമെന്റില്‍ വ്യക്തമാക്കിയിട്ടുള്ളതാണെന്നും പ്രകാശ് ജാവേദ്കര്‍ മാധ്യമങ്ങളോട് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist