ചൈനയെയും പാകിസ്താനെയും വിറപ്പിക്കാൻ ഭാരതം; അതിർത്തി കാക്കാൻ പ്രളയ് ബാലിസ്റ്റിക് മിസൈൽ എത്തുന്നു; അനുമതി നൽകി പ്രതിരോധ മന്ത്രാലയം
ന്യൂഡൽഹി : രാജ്യത്തിന്റെ അതിർത്തി കാക്കാൻ ബാലിസ്റ്റിക് മിസൈൽ വാങ്ങാനൊരുങ്ങി പ്രതിരോധ മന്ത്രാലയം. നിയന്ത്രണരേഖയിലും യഥാർത്ഥ നിയന്ത്രണ രേഖയിലും വിന്യസിക്കാൻ പ്രളയ് ബാലിസ്റ്റിക് മിസൈലുകളുടെ റെജിമെന്റ് വാങ്ങാനാണ് ...