പട്ടിക വർഗക്കാരനായ ബിജെപി നേതാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് ആരോപണം
റാഞ്ചി: ഝാർഖണ്ഡിൽ പട്ടിക വർഗക്കാരനായ ബിജെപി നേതാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പട്ടിക വർഗ മോർച്ച അദ്ധ്യക്ഷൻ പ്രമോദ് സിംഗിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പലാമുവിലായിരുന്നു സംഭവം. ...