രാമക്ഷേത്ര പ്രാണപ്രതിഷ്ഠ; സര്‍സംഘചാലകിനെ നേരിട്ടെത്തി ക്ഷണിച്ച് ക്ഷേത്ര നിര്‍മ്മാണ സമിതി
ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് ആര്‍ എസ് എസ് സര്‍സംഘചാലക് ഡോക്ടര്‍ മോഹന്‍ ഭാഗവതിനെ നേരിട്ടെത്തി ക്ഷണിച്ച് ക്ഷേത്ര നിര്‍മ്മാണ സമിതി ചെയര്‍മാന്‍ നൃപേന്ദ്ര മിശ്ര. ...