‘പ്രാണ’ പദ്ധതി യഥാർഥ്യമായി; മകളുടെ പേരില്‍ സുരേഷ് ഗോപി എം പി നൽകിയത് ഒരു വാർഡിലേക്കുള്ള സജ്ജീകരണത്തിനായുള്ള തുക; കേന്ദ്രസർക്കാർ അനുവദിച്ച 1.5 കോടി ചെലവഴിച്ചുള്ള ഓക്സിജൻ പ്ലാന്റ് നിർമ്മാണം ഒരാഴ്ചക്കുള്ളിൽ പൂർത്തിയാകും
തൃശൂര്‍: പ്രാണവായുലഭിക്കാതെ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ ജനങ്ങൾ മരിക്കുമ്പോൾ കോവിഡ് രോഗികളുടെ കട്ടിലിനരികിലേക്ക് പൈപ്പ് ലൈൻ വഴി ഓക്സിജൻ എത്തിക്കുന്ന 'പ്രാണ' പദ്ധതി ഗവ. മെഡിക്കൽ കോളേജിൽ യഥാർഥ്യമായി. ...