മുന്‍നിര രാജ്യങ്ങളുടെ പട്ടികയില്‍ ഇടം നേടാന്‍ ഇന്ത്യ: ആയുധവില്‍പ്പനയില്‍ ചരിത്രം കുറിക്കാന്‍ ‘പ്രണാശ്’
ലഖ്നൗ: ഇന്ത്യന്‍ സൈന്യത്തിന്റെ ഹ്രസ്വദൂര മിസൈല്‍ പ്രഹര ശേഷി വര്‍ദ്ധിപ്പിക്കാന്‍ പുതിയ ബാലിസ്റ്റിക് മിസൈല്‍ വികസിപ്പിക്കാനൊരുങ്ങി ഡി.ആര്.ഡി.ഒ. പ്രണാശ് എന്നാണ് പേരിട്ടിരിക്കുന്നത്. 200 കിലോമീറ്ററാണ് പുതിയ മിസൈലിന്റെ ...