“എല്ലാ അദ്ധ്യാപകരുടെയും ഏറ്റവും പ്രിയപ്പെട്ട വിദ്യാർത്ഥിയായിരുന്നു പ്രഞ്ജൽ” ; രജൗരി ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികനെ അനുസ്മരിച്ച് അദ്ധ്യാപകർ
മംഗളൂരു : മംഗളൂരുവിൽ സ്ഥിതിചെയ്യുന്ന ഡൽഹി പബ്ലിക് സ്കൂൾ എംആർപിഎൽന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മിടുക്കനായ വിദ്യാർത്ഥിയെയാണ് കശ്മീരിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ നഷ്ടപ്പെട്ടതെന്ന് അദ്ധ്യാപകർ. മംഗളൂരു ...