നാളെ ആരെയെങ്കിലും ഫൂളാക്കാൻ പരിപാടിയുണ്ടോ? അതിനുമുമ്പ് അറിഞ്ഞിരിക്കണം വിഡ്ഢിദിനത്തിന്റെ ചരിത്രവും തുടക്കവും
ആളുകളെ ധൈര്യപൂർവ്വം വിഡ്ഢിയാക്കാൻ പറ്റുന്ന ദിനമാണ് ഏപ്രിൽ ഫൂൾസ് ഡേ അഥവാ വിഡ്ഢിദിനം. ഏപ്രിൽ ഒന്നായ നാളെയാണ് ആ സുദിനം. പ്രിയപ്പെട്ടവരെയും അല്ലാത്തവരെയും സുഹൃത്തുക്കളെയുമൊക്കെ ഗംഭീരമായി പറ്റിക്കാനുള്ള ...