Thursday, September 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Lifestyle

നാളെ ആരെയെങ്കിലും ഫൂളാക്കാൻ പരിപാടിയുണ്ടോ? അതിനുമുമ്പ് അറിഞ്ഞിരിക്കണം വിഡ്ഢിദിനത്തിന്റെ ചരിത്രവും തുടക്കവും

by Brave India Desk
Mar 31, 2023, 09:07 pm IST
in Lifestyle
Share on Facebook
Tweet
WhatsApp
Telegram

ആളുകളെ ധൈര്യപൂർവ്വം വിഡ്ഢിയാക്കാൻ പറ്റുന്ന ദിനമാണ് ഏപ്രിൽ ഫൂൾസ് ഡേ അഥവാ വിഡ്ഢിദിനം. ഏപ്രിൽ ഒന്നായ നാളെയാണ് ആ സുദിനം. പ്രിയപ്പെട്ടവരെയും അല്ലാത്തവരെയും സുഹൃത്തുക്കളെയുമൊക്കെ ഗംഭീരമായി പറ്റിക്കാനുള്ള ഐഡിയകൾ ആലോചിക്കുന്ന തിരക്കിലായിരിക്കും ഇന്ന് മിക്കവരും.  കാലാകാലങ്ങളായി തുടർന്നുവരുന്ന ഈ പറ്റിക്കൽ പരിപാടി ഒരാചാരം പോലെ ലോകമെമ്പാടുമുള്ള ആളുകളും ആഘോഷിക്കാറുണ്ടെങ്കിലും പലർക്കും ഈ വിഡ്ഢിദിനത്തിന്റെ ചരിത്രമോ തുടക്കമോ ഒന്നും അറിയണമെന്നില്ല.

വിഡ്ഢിദിന ചരിത്രവും തുടക്കവും

Stories you may like

പ്രണയം വെറും വികാരമല്ല, പ്യുവർ മാത്‌സ് ആണ്!’; പ്രണയത്തിലും ദാമ്പത്യത്തിലും വിജയിക്കാൻ ഗണിത സൂത്രവാക്യം; ശാസ്ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തൽ ഇങ്ങനെ!

പരീക്ഷയ്ക്കോ ഇന്റർവ്യൂവിനോ പോകും മുൻപ് മുഖത്ത് കുരു വരാറുണ്ടോ? പരിഹാരം അറിയാം

സത്യം പറഞ്ഞാൽ ‘തുടക്കം’ എന്ന് തലക്കെട്ടിൽ കൊടുത്തതും ഒരു പറ്റിക്കലാണ്! കാരണം വിഡ്ഢിദിനം കൃത്യമായി എന്നുമുതലാണ് ആരംഭിച്ചതെന്ന് ഇപ്പോഴും ആർക്കും അറിയില്ല. എന്തായാലും പോപ്പ് ഗ്രിഗറി പതിമൂന്നാമൻ ഗ്രിഗോറിയൻ കലണ്ടർ അവതരിപ്പിച്ച 1582ന് ശേഷമാണ് ഏപ്രിൽ ഫൂൾസ് ദിനം ആരംഭിച്ചതെന്നാണ് കരുതപ്പെടുന്നത്. ഗ്രിഗോറിയൻ കലണ്ടർ അവതരിപ്പിച്ചതോടെ പുതുവർഷാഘോഷം ജനുവരി ഒന്നിലേക്ക് മാറ്റി. പക്ഷേ ചിലയാളുകൾ അത് അംഗീകരിക്കാതെ ഏപ്രിൽ ഒന്നുതന്നെ പുതുവർഷദിനമായി കണക്കാക്കിപ്പോന്നു. അങ്ങനെ   പഴയ കലണ്ടറിൽ തുടർന്നവരെ കളിയാക്കുന്ന ഏർപ്പാടാണ് പിന്നീട് ഏപ്രിൽ ഫൂൾസ് ദിനമായി പരിണമിക്കപ്പെട്ടതെന്ന് പറയപ്പെടുന്നു.

അതേസമയം റൊമേനിയയിലെ ഒരു ആഘോഷമായ ഹിലാരിയയുമായി ബന്ധപ്പെട്ടാണ് ഏപ്രിൽ ഫൂൾസ് ദിനത്തിന്റെ തുടക്കമെന്നും ചിലർ വിശ്വസിക്കുന്നു. ലാറ്റിൻ ഭാഷയിൽ സന്തോഷമുള്ളത് എന്നാണ് ഹിലാരിയയുടെ അത്ഥം. ഈ ദിവസം പുരാതന റോമിലെ ജനങ്ങൾ പ്രച്ഛന്നവേഷങ്ങൾ നടത്തി പരസ്പരം തമാശയുണ്ടാക്കിയും വിവിധ കളികൾ കളിച്ചും ആഘോഷിക്കുമായിരുന്നവത്രേ.

ഏപ്രിൽ ഫൂൾസിന്റെ തുടക്കവുമായി ബന്ധപ്പെട്ട് പറഞ്ഞുകേൾക്കുന്ന മറ്റൊരു കാര്യമാണ് വെർണൽ ഇക്വിനോക്സ്. ഉത്തരാർദ്ധ ഗോളത്തിൽ വസന്തകാലം ആരംഭിക്കുന്ന ദിവസമാണ് വെർണൽ ഇക്വിനോക്സ്.

ആളുകളെ രസിപ്പിക്കുന്ന, വേദനിപ്പിക്കാത്ത തമാശകളിലൂടെയും പറ്റിക്കലുകളിലൂടെയും സന്തോഷം പങ്കുവെക്കുക എന്നതാണ് ഏപ്രിൽ ഫൂൾസ് ദിനാഘോഷത്തിന്റെ പ്രത്യേകത. ഏപ്രിൽ ഒന്നാണെന്ന് അറിയാത്ത ആളുകളെയാണ് പറ്റിക്കാൻ എളുപ്പം. അതുകൊണ്ട് ആരോടും നാളെ ഏപ്രിൽ ഒന്നാണെന്ന കാര്യം ഓർമ്മിപ്പിക്കേണ്ട

Tags: History and OriginPranksApril Fools DayApril 1
Share4
Tweet
Send
Share

Latest stories from this section

ഗർഭാശയ ഗള കാൻസറിനെ തുടക്കത്തിലേ നുള്ളാം; ഇന്ത്യയുടെ അത്ഭുത മരുന്ന് വരുന്നു, ലക്ഷക്കണക്കിന് സ്ത്രീകൾക്ക് ഇനി ആശ്വസിക്കാം

ഗർഭാശയ ഗള കാൻസറിനെ തുടക്കത്തിലേ നുള്ളാം; ഇന്ത്യയുടെ അത്ഭുത മരുന്ന് വരുന്നു, ലക്ഷക്കണക്കിന് സ്ത്രീകൾക്ക് ഇനി ആശ്വസിക്കാം

രാത്രി വൈകി ഫോൺ നോക്കുന്നവരുടെ ശ്രദ്ധയ്ക്ക്! തളർന്ന കണ്ണുകൾക്ക് പെട്ടെന്നൊരു ഒറ്റമൂലി

രാത്രി വൈകി ഫോൺ നോക്കുന്നവരുടെ ശ്രദ്ധയ്ക്ക്! തളർന്ന കണ്ണുകൾക്ക് പെട്ടെന്നൊരു ഒറ്റമൂലി

തിളങ്ങുന്ന കൊറിയൻ ചർമ്മം ഇനി നിങ്ങൾക്കും സ്വന്തമാക്കാം! അടുക്കളയിലെ ഈയൊരു മാന്ത്രികക്കൂട്ട് ഉപയോഗിക്കേണ്ടത് ഇങ്ങനെ

തിളങ്ങുന്ന കൊറിയൻ ചർമ്മം ഇനി നിങ്ങൾക്കും സ്വന്തമാക്കാം! അടുക്കളയിലെ ഈയൊരു മാന്ത്രികക്കൂട്ട് ഉപയോഗിക്കേണ്ടത് ഇങ്ങനെ

മായമില്ല…ദിവസങ്ങളുടെ കാത്തിരിപ്പില്ല; മുഖം വെളുത്ത് തുടുക്കാൻ ഈ വഴി പരീക്ഷിക്കൂ…

അടുക്കളയിലുണ്ട് ‘മാജിക് കൂട്ടുകൾ’; തിളങ്ങുന്ന ചർമ്മത്തിന് പണം ചെലവാക്കാതെ ഇവ ഒന്ന് പരീക്ഷിച്ചു നോക്കൂ!

Latest News

‘ഇനി യുദ്ധത്തിൽ ആരും സുരക്ഷിതരല്ല, സൈനികർ മാത്രമല്ല രാജ്യം മുഴുവൻ പോരാടണം!’; ആധുനിക യുദ്ധതന്ത്രങ്ങളെക്കുറിച്ച് സി.ഡി.എസ് ജനറൽ എൻ.എസ് രാജ സുബ്രഹ്മണി!

‘ഇനി യുദ്ധത്തിൽ ആരും സുരക്ഷിതരല്ല, സൈനികർ മാത്രമല്ല രാജ്യം മുഴുവൻ പോരാടണം!’; ആധുനിക യുദ്ധതന്ത്രങ്ങളെക്കുറിച്ച് സി.ഡി.എസ് ജനറൽ എൻ.എസ് രാജ സുബ്രഹ്മണി!

‘തീർത്തും അംഗീകരിക്കാനാവില്ല!’: ചെങ്കടൽ പ്രതിസന്ധിയിലും മക്ക ഭീഷണിയിലും നിലപാട് കടുപ്പിച്ച് ഇന്ത്യ; വിദേശകാര്യ മന്ത്രാലയം

‘പാകിസ്താനെ ഉപദേശിക്കാൻ നോക്ക്, ഞങ്ങളുടെ കാര്യത്തിൽ ഇടപെടേണ്ട!’; ഒ.ഐ.സിക്ക് ഇന്ത്യയുടെ കടുത്ത മുന്നറിയിപ്പ്!

വികൃതി ഒഴിഞ്ഞ നേരമില്ലേ..അശ്രദ്ധ,അമിതാവേശം ,കുട്ടികളിലെ ഈ ലക്ഷണങ്ങൾ രോഗത്തിന്റേതാവാം; പോംവഴി തേടുകയാണോ..ഇത് വായിക്കാതെ പോകരുത്

മൂത്ത കുട്ടിക്കോ ഇളയ കുട്ടിക്കോ ഐ.ക്യു കൂടുതൽ? ജനന ക്രമവും ബുദ്ധിശക്തിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ശാസ്ത്രം പറയുന്നത്!

പ്രാർത്ഥിക്കുമ്പോൾ നമ്മൾ അറിയാതെ കണ്ണുകൾ അടയ്ക്കുന്നത് എന്തുകൊണ്ട്? ഇതിനു പിന്നിലെ രഹസ്യവും ശാസ്ത്രവും!

പ്രാർത്ഥിക്കുമ്പോൾ നമ്മൾ അറിയാതെ കണ്ണുകൾ അടയ്ക്കുന്നത് എന്തുകൊണ്ട്? ഇതിനു പിന്നിലെ രഹസ്യവും ശാസ്ത്രവും!

അമേരിക്ക വീണ്ടും ആക്രമിച്ചാൽ യുദ്ധം ഇന്ത്യൻ മഹാസമുദ്രത്തിലേക്കും വ്യാപിപ്പിക്കും; കടുത്ത മുന്നറിയിപ്പുമായി ഇറാൻ!

അമേരിക്ക വീണ്ടും ആക്രമിച്ചാൽ യുദ്ധം ഇന്ത്യൻ മഹാസമുദ്രത്തിലേക്കും വ്യാപിപ്പിക്കും; കടുത്ത മുന്നറിയിപ്പുമായി ഇറാൻ!

12 വയസ്സുകാരിയെ പ്രതിഷേധത്തിനായി കൊണ്ടുവന്നു; അഭിജീത് ദിപ്കെ, സൗരവ് ദാസ് എന്നിവർക്കെതിരെ പോക്സോ കേസെടുക്കണമെന്ന് പരാതിയുമായി അഭിഭാഷക

ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജി വെക്കണം ; ഇല്ലെങ്കിൽ രാജ്യ വ്യാപക പ്രക്ഷോഭം നടത്തുമെന്ന് സിജെപി

ഷെയ്ക്ക് ഹാൻഡ് കൊടുത്ത ശേഷം കൈയിൽ തൊട്ട് മെലാനിയ; ഷി ജിൻപിങ്ങിനെ സ്വീകരിക്കുന്നതിനിടെ യുഎസ് പ്രഥമ വനിതയുടെ പ്രവൃത്തി ചർച്ചയാവുന്നു

ഷെയ്ക്ക് ഹാൻഡ് കൊടുത്ത ശേഷം കൈയിൽ തൊട്ട് മെലാനിയ; ഷി ജിൻപിങ്ങിനെ സ്വീകരിക്കുന്നതിനിടെ യുഎസ് പ്രഥമ വനിതയുടെ പ്രവൃത്തി ചർച്ചയാവുന്നു

ഇന്ത്യയിലും മ്യാൻമറിലും വിമതർക്ക് ആയുധ പരിശീലനം; അറസ്റ്റിലായ 6 യുക്രെയ്ൻ സ്വദേശികൾക്ക് ഡൽഹി കോടതിയുടെ ഇടക്കാല ആശ്വാസം!

ഇന്ത്യയിലും മ്യാൻമറിലും വിമതർക്ക് ആയുധ പരിശീലനം; അറസ്റ്റിലായ 6 യുക്രെയ്ൻ സ്വദേശികൾക്ക് ഡൽഹി കോടതിയുടെ ഇടക്കാല ആശ്വാസം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies