മോർച്ചറി യുവമോർച്ചക്കാർക്ക് മാത്രമുള്ളതല്ല; അത് ഓർത്താൽ നന്ന്; വെല്ലുവിളികളെ അതിജീവിച്ച പ്രസ്ഥാനമാണ് യുവമോർച്ചയെന്ന് പ്രഫുൽകൃഷ്ണൻ
തിരുവനന്തപുരം: മോർച്ചറി യുവമോർച്ചക്കാർക്ക് മാത്രമുള്ളതല്ലെന്ന് ജയരാജൻ ഓർക്കുന്നത് നല്ലതാണ് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽകൃഷ്ണൻ. യുവമോർച്ചയ്‌ക്കെതിരെ പി.ജയരാജൻ കൊലവിളി മുഴക്കിയ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പി.ജയരാജന്റെ ഭീഷണി ...