വന്ദേ ഭാരത് എന്ന പേരാണോ ഇവരുടെ പ്രശ്നം? എന്തിനാണ് വടക്കൻ കേരളീയർക്ക് ഇങ്ങനെയൊരു ട്രെയിൻ ? : പ്രൊഫ. പ്രസാദ് പോൾ
വന്ദേ ഭാരത് എക്സ്പ്രസ്സിന് നേരെ വടക്കൻ കേരളത്തിൽ നിന്നും തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന കല്ലേറിനെ കുറിച്ചുള്ള കോളേജ് അധ്യാപകനായി വിരമിച്ച പ്രൊഫ. പ്രസാദ് പോൾ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ...