തെരുവ് നായ്ക്കളേക്കാൾ മോശമായ മനുഷ്യനായ്ക്കൾ ; ലൈസൻസ് മാത്രമല്ല പൊതുവഴിയിലൂടെ വാഹനം ഓടിക്കുന്നതിനുള്ള സംസ്കാരം കൂടി ഇവിടെ ഉണ്ടാകണം
വാഹനവുമായി പൊതുവഴികളിൽ ഇറങ്ങുമ്പോൾ ഉണ്ടാകുന്ന ദുരനുഭവങ്ങളെ കുറിച്ച് പ്രൊഫ. പ്രസാദ് പോൾ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. തെരുവ് നായ്ക്കളേക്കാൾ മോശമായ മനുഷ്യനായ്ക്കൾ എന്ന ...








