” മലച്ചവിട്ടാനെത്തിയ ആ “ഭീരുക്കളെ ” ഓര്‍ത്ത് ലജ്ജിക്കുന്നു ; അയ്യപ്പ വിശ്വാസികള്‍ക്ക് മുറിവേറ്റു ” പ്രസന്ന മാസ്റ്റര്‍
ശബരിമലയിലെ ആചാരലംഘനത്തിനെതിരെ അതിരൂക്ഷമായ വിമര്‍ശനമുയര്‍ത്തി ഡാന്‍സ് കൊറിയോഗ്രാഫര്‍ പ്രസന്ന മാസ്റ്റര്‍ . താന്‍ അമ്മയ്ക്കും ബന്ധുക്കള്‍ക്കുമൊപ്പം ശബരിമലദര്‍ശനം നടത്തിയശേഷമാണ് ഞെട്ടിക്കുന്ന ആ വാര്‍ത്തകേട്ടതെന്ന് പ്രസന്ന പറയുന്നു . ...