ശബരിമലയിലെ ആചാരലംഘനത്തിനെതിരെ അതിരൂക്ഷമായ വിമര്‍ശനമുയര്‍ത്തി ഡാന്‍സ് കൊറിയോഗ്രാഫര്‍ പ്രസന്ന മാസ്റ്റര്‍ . താന്‍ അമ്മയ്ക്കും ബന്ധുക്കള്‍ക്കുമൊപ്പം ശബരിമലദര്‍ശനം നടത്തിയശേഷമാണ് ഞെട്ടിക്കുന്ന ആ വാര്‍ത്തകേട്ടതെന്ന് പ്രസന്ന പറയുന്നു .
ശബരിമലയിലേക്ക് എത്തിയ രണ്ട് പേരുടെയും അഹങ്കാരത്തിന് കുഞ്ഞുങ്ങളും വൃദ്ധരുമുള്‍പ്പടെ വരുന്ന 30,000 ത്തോളം വരുന്ന ഭക്തര്‍ മൂന്ന്‍ മണിക്കൂറോളം കാത്തു നില്‍ക്കേണ്ടി വന്നതായും ശബരിമലയില്‍ ഇന്ന് കരിദിനമാനെന്നും പ്രസന്ന തന്റെ ഫേസ്ബുക്കില്‍ കുറിക്കുന്നു . ഇത്തരമൊരു പ്രവര്‍ത്തിയിലൂടെ എല്ലാ അയ്യപ്പഭക്തരുടെയും വിശ്വാസത്തിനു മുറിവേറ്റുവെന്നും ഇതിലൂടെ ഈ ഭീരുക്കള്‍ എന്താണ് നേടിയതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദ്യമുയര്‍ത്തുന്നു .
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
02/01/2019 attended the ganapathy omam and met the head priest and left from sabarimallai with my mom and aunts… while walking down saw thousands of devotees kids,old people,physically challenged all walking up the hill with the belief that we will see Lord Iyyappa in sometime…
After few hours hear the shocking news that 2 cowards walk inside the temple and satisfy thier ego… shame on those cowards…
Look like some big fellow’s EGO has got satisfied… 30,000 devotees including kids had to wait for 3hours because of ur ego..black day for sabarimallai…
Dear 2 cowards what have u achieved by doing this???being a Hindu u have hurt the belief of each and every iyyapan devotee #SWAMYSARANAM
Discussion about this post