പാലക്കാട് യുവമോർച്ച മാർച്ചിന് നേരെ പോലീസ് അതിക്രമം; ജലപീരങ്കി പ്രയോഗിച്ചു, ജില്ലാ അദ്ധ്യക്ഷനെ നിലത്തിട്ട് ചവിട്ടി; ക്രൂരത
പാലക്കാട് : എസ്എഫ്‌ഐ നേതാക്കളുടെ വ്യാജ രേഖ വിവാദവുമായി ബന്ധപ്പെട്ട് പാലക്കാട് എസ്പി ഓഫീസിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിന് നേരെ പോലീസിന്റെ നരനായാട്ട്. പോലീസ് നിഷ്‌ക്രിയത്വം കാണിക്കുന്നുവെന്ന് ...