സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ തത്സമയ സംപ്രേക്ഷണം ; അഞ്ച് റോബോട്ടിക് ക്യാമറകൾ ഉൾപ്പെടെ 41 നൂതന ക്യാമറകൾ വിന്യസിച്ച് പ്രസാർ ഭാരതി
ന്യൂഡൽഹി : ഇന്ത്യ 77-ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ തത്സമയ സംപ്രേക്ഷണത്തിനായി പ്രസാർ ഭാരതി അഞ്ച് റോബോട്ടിക് ക്യാമറകൾ ഉൾപ്പെടെ 41 അതിനൂതന ക്യാമറകൾ ...