നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ഹിന്ദു ക്ഷേത്രം ; തായ്‌ലൻഡ്-കമ്പോഡിയ സംഘർഷത്തിന് പിന്നിലെ കാരണം
തെക്കു കിഴക്കൻ ഏഷ്യയിൽ യുദ്ധ കാഹളം മുഴക്കി തായ്‌ലൻഡും കമ്പോഡിയയും തമ്മിലുള്ള സംഘർഷങ്ങൾ തുടരുകയാണ്. ഇതുവരെയായി 14 ഓളം പേരാണ് ഈ സംഘർഷത്തിൽ കൊല്ലപ്പെട്ടത്. ഇരു രാജ്യങ്ങളും ...