‘റിയല്‍ എസ്റ്റേറ്റ് ലാഭക്കച്ചവടവും അഴിമതിയുമാകാം ലക്ഷ്യം, നിലവിൽ 10,000 കോടി രൂപയുടെ പദ്ധതിയുള്ളപ്പോഴാണ് ഒരു ലക്ഷം കോടിയിലധികം രൂപയുടെ കെ റെയില്‍ പദ്ധതിക്കു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ വാശി പിടിക്കുന്നത്’; പ്രശാന്ത് ഭൂഷണ്‍
കെ റെയില്‍ പദ്ധതിയുടെ പേരില്‍ നഗരങ്ങളില്‍ നിന്ന് മാറിയുള്ള സ്റ്റേഷനുകള്‍ക്ക് സമീപം ഭൂമി വാങ്ങി റിയല്‍ എസ്റ്റേറ്റുകാര്‍ക്ക് ലാഭക്കച്ചവടം നടത്താമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ പ്രശാന്ത് ഭൂഷണ്‍. യന്ത്രങ്ങള്‍ ...