ലോർഡ്‌സ് ടെസ്റ്റിൽ വമ്പൻ അഴിച്ചുപണിക്ക് സാധ്യത, ബുംറയുടെ വരവിൽ അയാൾക്ക് സ്ഥാന നഷ്ടം; രണ്ട് താരങ്ങൾ പുറത്തേക്ക്
എഡ്ജ്ബാസ്റ്റണിൽ 336 റൺസിന്റെ വമ്പൻ വിജയത്തോടെ ഇന്ത്യ ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിനായി ലോർഡ്‌സിലേക്ക് യാത്ര ചെയ്യുകായാണ്. ലോർഡ്‌സിൽ നടക്കുന്ന മത്സരത്തിൽ ജസ്പ്രീത് ]ബുംറയുടെ വരവ് ശുഭ്മാൻ ഗില്ലിന് ...