എന്റെ വണ്ടിയിൽ മുഴുവൻ സെലിബ്രിറ്റികളോ, ഇന്ത്യൻ താരങ്ങളെ കണ്ട ഓസ്‌ട്രേലിയൻ യൂബർ ഡ്രൈവർക്ക് ഞെട്ടൽ; വീഡിയോ വൈറൽ
അഡലെയ്ഡിൽ ഇന്നലെ നടന്ന മത്സരത്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ യശസ്വി ജയ്‌സ്വാൾ, ധ്രുവ് ജുറേൽ, പ്രസീദ് കൃഷ്ണ എന്നിവർ ഒരു യുബർ ടാക്സിയിൽ യാത്ര ചെയ്യുന്ന ...








