‘ഒത്തുപോകാത്ത സംബന്ധം ഇരു കുടുംബങ്ങൾക്കും നഷ്ടം വരുത്തി വെക്കും‘: ആം ആദ്മി പാർട്ടി സഖ്യത്തിനെതിരെ കോൺഗ്രസിനുള്ളിൽ പടയൊരുക്കം; പഞ്ചാബിൽ എല്ലാ സീറ്റുകളിലും വിമതരെ നിർത്തുമെന്ന് പ്രതിപക്ഷ നേതാവ്
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷം രൂപീകരിച്ച ഐഎൻഡിഐഎ സഖ്യത്തിലെ അസ്വാരസ്യങ്ങൾ മറനീക്കി പുറത്ത് വരുന്നു. ആം ആദ്മി പാർട്ടിയുമായി സഖ്യം ചേരാനുള്ള കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനത്തിനെതിരെ ...