പാലത്തിന്റെ അടിയിലും ടൂറിസം വികസനമെന്ന് മന്ത്രി; കായംകുളത്തിന് ഫണ്ട് കിട്ടുന്നില്ലെന്ന് ഭരണപക്ഷ എംഎൽഎ; പരാതി ചർച്ചയായപ്പോൾ മലക്കം മറിഞ്ഞ് പ്രതിഭ; ഉദ്ദേശിച്ചത് മന്ത്രിയെ അല്ലെന്ന് വിശദീകരണം
കായംകുളം; മണ്ഡലത്തിലെ ടൂറിസം വികസനത്തിന് വേണ്ടത്ര ഫണ്ട് നൽകുന്നില്ലെന്ന ആരോപണത്തിൽ ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനെയല്ല ഉദ്ദേശിച്ചതെന്ന് കായംകുളം എംഎൽഎ യു പ്രതിഭ. നിയമസഭയിലുൾപ്പെടെ എംഎൽഎമാരോട് അങ്ങേയറ്റം ...