രാജ്യത്തിന്റെ മകളാണ്..ഭക്ഷണം ഞാൻ വിളമ്പി തരും: പ്രതിക റാവിലിനോടുള്ള പ്രധാനമന്ത്രിയുടെ കരുതൽ കണ്ടോ…?
ലോകകപ്പ് മത്സരത്തിനിടെ പരിക്കേറ്റ ഇന്ത്യൻ വനിതാ ടീം അംഗം പ്രതിക റാവലിന് ഭക്ഷണം വിളമ്പി പ്രധാനമന്ത്രി നരേന്ദ്രമോദി. ഔദ്യോഗിക വസതിയിൽ ഒരുക്കിയ സ്വീകരണത്തിനിടെയാണ് പ്രധാനമന്ത്രിയുടെ സ്‌നേഹപ്രകടനം. സ്വീകരണത്തിന്റെ ...








