കർണാടകയിൽ യുവമോർച്ച നേതാവ് കൊല്ലപ്പെട്ടു; രാഷ്ട്രീയ വൈരാഗ്യമെന്ന് തേജസ്വി സൂര്യ
ധർവാദ്; കർണാടകയിലെ ധർവാദിൽ യുവമോർച്ച നേതാവ് കൊല്ലപ്പെട്ടു. യുവമോർച്ച കോട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും നിർവ്വാഹക സമിതിയംഗവുമായ പ്രവീൺ കമ്മാർ (36) ആണ് കൊല്ലപ്പെട്ടത്. രാഷ്ട്രീയ വൈരാഗ്യമാണ് ...