ഗുണ്ടാനേതാവിന്റെ ലഹരി പാർട്ടിയ്ക്ക് എത്തിയ സംഭവം; പ്രയാഗയെയും ശ്രീനാഥ് ഭാസിയെയും ചോദ്യം ചെയ്യും
എറണാകുളം: ഗുണ്ടാ നേതാവ് ഓംപ്രകാശുമായി കൂടിക്കാഴ്ച നടത്തിയ താരങ്ങളെ ചോദ്യം ചെയ്യാൻ പോലീസ്. ശ്രീനാഥ് ഭാസി, പ്രയാഗ മാർട്ടിൻ എന്നിവരെയാണ് ചോദ്യം ചെയ്യുക. ലഹരി ഇടപാടുമായി ബന്ധപ്പെട്ട് ...