ശബരിമലയിലെ കൊടിമരത്തില്‍ രാസവസ്തു ഒഴിച്ച സംഭവം; ദേവസ്വം അധികൃതര്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍
പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണ കൊടിമരത്തില്‍ രാസ വസ്തു ഒഴിച്ച സംഭവത്തില്‍ ദേവസ്വം അധികൃതരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് തുറന്ന് സമ്മതിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ...